Apple Pay

നിങ്ങളുടെ Apple ഡിവൈസ് ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സുരക്ഷിതവും സ്വകാര്യവുമായ മാർഗ്ഗം. നിങ്ങളുടെ iPhone, iPad, Mac, Apple Watch, Apple Vision Pro എന്നിവയിലേക്ക് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡുകൾ ചേർത്ത് ആരംഭിക്കൂ.

യുഎസ്സിൽ, Apple Inc.-യുടെ ഒരു ഉപസ്ഥാപനമായ Apple Payments Services LLC നൽകുന്ന സേവനമാണ് Apple Pay. മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും, Apple Pay സ്വകാര്യതാ അറിയിപ്പ് അനുസരിച്ച് ചില Apple അഫിലിയേറ്റുകൾ നൽകുന്ന ഒരു സേവനമാണ് Apple Pay. Apple Inc.-എന്നതോ Apple Payments Services LLC-എന്നതോ ഏതെങ്കിലും Apple അഫിലിയേറ്റുകളോ ഒരു ബാങ്കല്ല. Apple Pay-ൽ ഉപയോഗിക്കുന്ന ഏതൊരു കാർഡും കാർഡ് ഇഷ്യൂവർ നൽകുന്നതാണ്.